Tuesday, August 10, 2010

പന്നിവേട്ട (നോവല്‍) - പുസ്തകപ്രകാശനം

തൃശൂരില്‍ നടക്കുന്ന ഡിസി പുസ്തകമേളയില്‍ വെച്ച് രണ്ടാമത്തെ നോവലായ 'പന്നിവേട്ട' പ്രകാശിതമാകുന്നു.
സ്ഥലം  : തൃശൂര്‍ ടൗണ്‍ ഹാള്‍
തിയ്യതി, സമയം  : ആഗസ്ത് 19, വൈകീട്ട് 5 മണി

ഏവര്‍ക്കും  സ്വാഗതം ...

നോവലിന് മനോജ് കുറൂര്‍ എഴുതിയ അവതാരിക -> ഇവിടെ

ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് -> ഇവിടെ

11 comments:

Visala Manaskan said...

പ്രിയ ദേവദാസ്,
ആശംസകള്‍. ആശംസകള്‍!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ആശംസകള്‍.

Pramod.KM said...

എല്ലാ വിധ ആശംസകളും

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍, അഭിനന്ദനങ്ങള്‍..

സെറീന said...

കുറേ സന്തോഷം..

രാജേഷ്‌ ചിത്തിര said...

എല്ലാ ആശംസകളും; കാത്തിരിക്കുന്നു.

ഏറനാടന്‍ said...

പ്രിയമുള്ള ദേവ്, താങ്കള്‍ക്ക് ആശംസകള്‍, ഭാവുകങ്ങള്‍.

സ്വപ്നാടകന്‍ said...

ആശംസകള്‍
കാണാം :)

ഉപാസന || Upasana said...

All the bests Buddy
:-)

keraladasanunni said...

എല്ലാ വിധ ആശംസകളും.

Palakkattettan.

കൂതറHashimܓ said...

സന്തോഷം

 

(c)2009 Devadas V.M [ vm.devadas@gmail.com ]