Wednesday, August 11, 2010

സുന്ദരി യക്ഷിക്കളം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച കളമെഴുത്തില്‍ നിന്ന്....




Tuesday, August 10, 2010

പന്നിവേട്ട (നോവല്‍) - പുസ്തകപ്രകാശനം

തൃശൂരില്‍ നടക്കുന്ന ഡിസി പുസ്തകമേളയില്‍ വെച്ച് രണ്ടാമത്തെ നോവലായ 'പന്നിവേട്ട' പ്രകാശിതമാകുന്നു.
സ്ഥലം  : തൃശൂര്‍ ടൗണ്‍ ഹാള്‍
തിയ്യതി, സമയം  : ആഗസ്ത് 19, വൈകീട്ട് 5 മണി

ഏവര്‍ക്കും  സ്വാഗതം ...

നോവലിന് മനോജ് കുറൂര്‍ എഴുതിയ അവതാരിക -> ഇവിടെ

ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് -> ഇവിടെ
 

(c)2009 Devadas V.M [ vm.devadas@gmail.com ]