കുട്ടി: അച്ഛാ ഒരു കഥ പറയാമോ?
അച്ഛൻ: ഒരിടത്തൊരു ഗ്രാമത്തിൽ ഒരു പശു ഉണ്ടായിരുന്നു.
കുട്ടി : എന്നിട്ട്?
അച്ഛൻ : എന്നിട്ടോ? ഒരിടത്തൊരു ഗ്രാമത്തിലൊരു പശു ഉണ്ടായിരുന്നു എന്നതു തന്നെ ഇതിഹാസ തുല്യമായ കഥയല്ലേ? അതു കേട്ട ശേഷവും നിനക്ക് ഉറക്കം വരുന്നില്ലെന്നോ?
കുട്ടി : ഒരിടത്തൊരു ഗ്രാമത്തിൽ എന്ന് പറയുമ്പോഴേ ഞാൻ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.

5 comments:
label evide ?
ഉറങ്ങാന്‍ മാത്രം!
കഥ ഇഷ്ടമായി. എല്ലാം ഒരു adjustment ആകുമ്പോൾ...
ആശയം കൊള്ളാം.
ആശയം കൊള്ളാം.
Post a Comment