Showing posts with label അറിയിപ്പ്. Show all posts
Showing posts with label അറിയിപ്പ്. Show all posts

Tuesday, August 23, 2011

മരണസഹായി - പുസ്തകപ്രകാശനം

മരണസഹായി (കഥാ സമാഹാരം) / ഡി.സി. ബുക്‌സ്
ആഗസ്റ്റ് 29ന് തിരുവനന്തപുരം എ.കെ.ജി സ്മാരക ഹാളില്‍ വെച്ച് ഡി.സി ബു‌ക്‌സിന്റെ 37മത് വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച് പ്രകാശിതമാകുന്നു.

 

(c)2009 Devadas V.M [ vm.devadas@gmail.com ]