Monday, March 19, 2018

ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം - പുതിയ പതിപ്പ്

2009ലാണ്‌ ബുക്ക്‌ റിപ്പബ്ലിക്‌ എന്ന സമാന്തര പ്രസാധനസംഘം എന്റെ ആദ്യ നോവൽ പുറത്തിറക്കുന്നത്‌. ശേഷം ഇന്ദുലേഖ.കോം ആയുള്ള സഹകരണത്തോടെ കുറച്ചു കോപ്പികൾ ഇറങ്ങി. ഇപ്പോൾ ലോഗോസ്‌ ബുക്ക്സ്‌ പുതിയ പതിപ്പിറക്കുന്നു. ഗോപീകൃഷ്ണൻ ആണ്‌ കവർ രൂപകൽപന ചെയ്തിരിക്കുന്നത്‌.

 

(c)2009 Devadas V.M [ vm.devadas@gmail.com ]