Monday, March 19, 2018

ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം - പുതിയ പതിപ്പ്

2009ലാണ്ബുക്ക്റിപ്പബ്ലിക്എന്ന സമാന്തര പ്രസാധനസംഘം എന്റെ ആദ്യ നോവൽ പുറത്തിറക്കുന്നത്‌. ശേഷം ഇന്ദുലേഖ.കോം ആയുള്ള സഹകരണത്തോടെ കുറച്ചു കോപ്പികൾ ഇറങ്ങി. ഇപ്പോൾ ലോഗോസ്ബുക്ക്സ് പുതിയ പതിപ്പിറക്കുന്നു. ഗോപീകൃഷ്ണൻ ആണ്കവർ രൂപകൽപന ചെയ്തിരിക്കുന്നത്‌.

1 comments:

sreeni sreedharan said...

ithinte copy evide kittum?

 

(c)2009 Devadas V.M [ vm.devadas@gmail.com ]