മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാമത്സരത്തിൽ തിരഞ്ഞെടുത്ത മികച്ച
12 കഥകളുടെ സമാഹാരം മാതൃഭൂമി ബുക്സ് ഫൈനൽ റൗണ്ട് എന്ന പേരിൽ
പുസ്തകമാക്കുന്നു.
പ്രകാശനം 18/ജനുവരി, വൈകുന്നേരം 4 മണി @ അളകാപുരി, കോഴിക്കോട് വച്ച് എം.മുകുന്ദൻ നിർവഹിക്കുന്നു. കുളവാഴ എന്ന ചെറുകഥ ഇക്കൂട്ടത്തിലുള്ള സന്തോഷം പങ്ക് വയ്ക്കുന്നു.