കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച കളമെഴുത്തില്‍ നിന്ന്....
Wednesday, August 11, 2010
Tuesday, August 10, 2010
പന്നിവേട്ട (നോവല്‍) - പുസ്തകപ്രകാശനം
തൃശൂരില്‍ നടക്കുന്ന ഡിസി പുസ്തകമേളയില്‍ വെച്ച് രണ്ടാമത്തെ നോവലായ 'പന്നിവേട്ട' പ്രകാശിതമാകുന്നു.
സ്ഥലം : തൃശൂര്‍ ടൗണ്‍ ഹാള്‍
തിയ്യതി, സമയം : ആഗസ്ത് 19, വൈകീട്ട് 5 മണി
ഏവര്‍ക്കും സ്വാഗതം ...
നോവലിന് മനോജ് കുറൂര്‍ എഴുതിയ അവതാരിക -> ഇവിടെ
ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് -> ഇവിടെ
സ്ഥലം : തൃശൂര്‍ ടൗണ്‍ ഹാള്‍
തിയ്യതി, സമയം : ആഗസ്ത് 19, വൈകീട്ട് 5 മണി
ഏവര്‍ക്കും സ്വാഗതം ...
നോവലിന് മനോജ് കുറൂര്‍ എഴുതിയ അവതാരിക -> ഇവിടെ
ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് -> ഇവിടെ
Labels:
കുറിപ്പുകള്‍,
പുസ്തകം